തൃപ്പൂണിത്തുറയില്‍ 12 കിലോ കഞ്ചാവുമായി എഞ്ചിനിയര്‍ പിടിയില്‍

Ganja hunt

കൊച്ചി: തൃപ്പൂണിത്തുറയില്‍ 12 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍.

എഞ്ചിനിയറായ ഷോബിനാണ് കഞ്ചാവുമായി പൊലീസിന്റെ പിടിയിലായിരിക്കുന്നത്.

കോഴിക്കോട് സ്വദേശിയായ ഇയാളെ കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Top