തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിന്റെ എഞ്ചിന്‍ വേര്‍പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിന്റെ എഞ്ചിന്‍ വേര്‍പെട്ടു.

ചെന്നൈ മെയിലിന്റെ എഞ്ചിനാണ് വേര്‍പെട്ടത്.

എന്നാല്‍, യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്, അതിനാല്‍ ട്രെയിന്‍ വീണ്ടും യാത്ര പുറപ്പെട്ടു.

Top