തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അറിയാം യാഥാർത്ഥ്യം

2024-ലെ ലോകസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കേരളത്തിലെ 20 സീറ്റുകളും പ്രവചിച്ച അഭിപ്രായ സർവ്വേ ഫലം , സാമാന്യ യുക്തിക്ക് നിരക്കാത്തത്. 2019-ലെ രാഷ്ട്രീയ സാഹചര്യം മുൻ നിർത്തി കോപ്പിയടിച്ച സർവ്വേ റിപ്പോർട്ടാണിത് എന്നത് , കണ്ടാൽ ഒറ്റ നോട്ടത്തിൽ തന്നെ തോന്നും. (വീഡിയോ കാണുക)

Top