“ഇനി വരുന്ന തലമുറയ്ക്ക്”… എന്ന സൂപ്പർ ഗാനത്തിന്റെ സംവിധായകൻ വീണ്ടും. . .

ലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനമാണ് ‘ഇനി വരുന്ന തലമുറയ്ക്ക്, ഇവിടെ വാസം സാധ്യമോ ” എന്ന ഗാനം. സൂപ്പർഹിറ്റായ ഈ ഗാനത്തിന് ജന്മം നൽകിയ ഇഞ്ചക്കാട് ബാലചന്ദ്രന്റെ മറ്റൊരു ഗാനമാണ് ‘അതിജീവനം’. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒരുക്കിയ ഈ ഗാനവും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിരിക്കുകയാണ്.(വീഡിയോ കാണുക)

 

Top