ദളിത് വിഭാഗങ്ങളില്‍പ്പെട്ട ആറു പേരെ ശാന്തിമാരായി നിയമിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ ശിപാര്‍ശ

തിരുവനന്തപുരം: ദളിത് വിഭാഗങ്ങളില്‍പ്പെട്ട ആറു പേരുള്‍പ്പെടെ 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ശിപാര്‍ശ.

തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പട്ടികജാതി വിഭാഗങ്ങളില്‍ നിന്ന് ആറു പേര്‍ക്ക് ശാന്തി നിയമനം ലഭിക്കുന്നത്.

Top