സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം നീട്ടി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഘട്ടം ഘട്ടമായി സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം നീട്ടിവെച്ച് ഡല്‍ഹി സര്‍ക്കാര്‍. ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ 30 വരെ തുറക്കില്ല. 9 മുതല്‍ 12 വരെ ക്ലാസുകള്‍ പകുതി കുട്ടികളെ ഉള്‍പ്പെടുത്തി നടക്കും.

 

Top