നടക്കുന്നത് അസാധാരണ നീക്കങ്ങൾ . . .

ബി.ജെ.പിയുടെ ഓപ്പറേഷൻ താമരയുടെ ഭാഗമായി കേരളത്തിൽ നടക്കുന്നത് നിർണ്ണായക നീക്കങ്ങൾ. ആൻ്റണി പുത്രനും കരുണാകര പുത്രിക്കും ശേഷം ഉമ്മൻ ചാണ്ടിയുടെ മകളെയും ബി.ജെ.പിയിൽ എത്തിക്കാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്. അത് സംഭവിച്ചാൽ , യു.ഡി.എഫിന് വലിയ വെല്ലുവിളി ആയിരിക്കും. (വീഡിയോ കാണുക)

Top