എഡിസന്റെ കഥയുമായി ‘ദ കറന്റ് വാര്‍’ അടുത്ത വര്‍ഷം തിയേറ്ററുകളിൽ

ശാസ്ത്രഞ്ജന്‍ തോമസ് ആല്‍വ എഡിസന്റെ ജീവിതകഥ പറയുന്ന സിനിമ ദ കറന്റ് വാര്‍ അടുത്ത വര്‍ഷം തിയേറ്ററുകളിൽ .

തോമസ് എഡിസന്റെ വേഷത്തിലെത്തുന്നത് പ്രശസ്ത ഹോളിവുഡ് താരം ബെനഡിക്ട് കംബര്‍വാച്ചാണ്.

മൈക്കല്‍ ഷാനോണ്‍, ടോം ഹോളണ്ട്, നിക്കോളാസ് ഹോള്‍ട്ട്, കാതറിന്‍ വാര്‍ട്സണ്‍, മാത്യു മക്ഫെയ്ഡര്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

അല്‍ഫൊന്‍സോ ഗോമസ് റിജനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മൈക്കല്‍ ഗിവര്‍ തിരക്കഥ രചിച്ചിരിക്കുന്നു.

Top