തെറി പറഞ്ഞവരാണ് കുറ്റക്കാര്‍, അതല്ലാതെ ചൂണ്ടിക്കാട്ടിയവരല്ല !

ഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് അന്തരിച്ച സി.പി.എം നേതാവിന്റെ മകനായത് കൊണ്ട് സി.പി.എം ചെയ്ത വിട്ടുവീഴ്ചയായാലും, മകനെതിരായ ആരോപണം ഭയന്ന് പാര്‍ട്ടി സെക്രട്ടറി ചെയ്ത വിട്ടുവീഴ്ചയായാലും അപമാനിക്കപ്പെട്ടത് ചെങ്കൊടിയാണ്. പാര്‍ട്ടിയെ ജീവന് തുല്യം സ്‌നേഹിക്കുന്ന ലക്ഷങ്ങളാണ് (വീഡിയോ കാണുക)

Top