സി.പി.ഐക്ക് ”പിഴച്ചിടത്ത്’ നിന്നും തുടങ്ങി സി.പി.എം !

ബീഹാറില്‍ കനയ്യകുമാറിനെ മത്സരിപ്പിക്കാതിരുന്നത് സി.പി.ഐയുടെ വലിയ പിഴവ്. ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ സി.പി.എം. ജെ.എന്‍.യു പ്രസിഡന്റും എസ്.എഫ്.ഐ നേതാവുമായ ഐഷി ഘോഷിനെ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും. ഇടതുപക്ഷത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ് ഈ വിപ്ലവകാരികള്‍.(വീഡിയോ കാണുക)

 

Top