കൈവിട്ട മണ്ഡലം പിടിക്കാന്‍ ‘ബ്രഹ്മാസ്ത്രം’ തന്നെ സി.പി.എം ഉപയോഗിച്ചേക്കും !

ചുവപ്പ് കോട്ടയായിരുന്ന തൃത്താല മണ്ഡലം വി.ടി ബല്‍റാമില്‍ നിന്നും തിരിച്ചുപിടിക്കാന്‍ തൃപ്പൂണിത്തുറ എം.എല്‍.എ സ്വരാജിനെ നിയോഗിക്കണമെന്ന നിലപാടില്‍ സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം. സംസ്ഥാന നേതൃത്വം തീരുമാനമെടുത്താല്‍ ഇനി ബല്‍റാമിനെ നേരിടാന്‍ സ്വരാജ് പറന്നെത്തും.(വീഡിയോ കാണുക)

Top