ഒരിക്കലും കാവിയുമായി സന്ധിയാകാത്തത് സി.പി.എം മാത്രം !

ബി.ജെ.പിയുടെയും ആർ.എസ്.എസിൻ്റെയും പ്രഖ്യാപിത ശത്രു സി.പി.എമ്മും പിണറായിയുമാണ്.പ്രത്യേയശാസ്ത്രപരമായ എതിർപ്പു കൂടിയാണത്. അതിന് ഉദാഹരണങ്ങളും അനവധി. ഇപ്പോൾ ശത്രുത കാണിക്കുന്ന മമത ഒരു കാലത്ത് ബി.ജെ.പി സർക്കാറിൽ പങ്കാളിയായിരുന്ന കാര്യവും ഓർക്കണം. അവസരം ലഭിച്ചാൽ ഇനിയും അവർ മറുകണ്ടം ചാടും. ഈ ശത്രുതയ്ക്ക് ലോകസഭ തിരഞ്ഞെടുപ്പ് വരെ മാത്രമേ ആയുസുണ്ടാവുകയൊള്ളൂ.( വീഡിയോ കാണുക)

Top