കോൺഗ്രസ്സിനെ വിശ്വസിച്ചത് ത്രിപുരയിലെ സി.പി.എം ചെയ്ത തെറ്റ് !

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് അറിഞ്ഞതല്ല, അതിനും അപ്പുറമാണ്. കോൺഗ്രസ്സിനു പകരം പ്രാദേശിക പാർട്ടിയായ തിപ്രമോദയുമായി ഇടതുപക്ഷം കൂട്ട് കൂടിയിരുന്നെങ്കിൽ ത്രിപുര ഭരണം തീർച്ചയായും ആ മുന്നണിക്ക് പിടിക്കാമായിരുന്നു. സി.പി.എമ്മിന്റെ കർക്കശമായ രാഷ്ട്രീയ നിലപാടാണ് ആ പാർട്ടിയുമായി അകന്നു നിൽക്കാൻ ഇടതുപക്ഷ സഖ്യത്തെ പ്രേരിപ്പിച്ചിരുന്നത്. (വീഡിയോ കാണുക)

Top