മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സി.പി.എം നല്‍കിയത് 22,90,67,326 രൂപ

cpm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.എം 22,90,67,326 രൂപ നല്‍കി. സംസ്ഥാന വ്യാപകമായി നടത്തിയ ഫണ്ട് ശേഖരണത്തിലൂടെയാണ് സി.പി.എം ഈ തുക സമാഹരിച്ചത്. ആഗസ്റ്റ് 13 മുതല്‍ 18 വരെയുള്ള തീയതികളിലാണ് സി.പി.എം സംസ്ഥാന വ്യാപകമായി ഫണ്ട് ശേഖരണം നടത്തിയത്.

14 ജില്ലകളില്‍നിന്ന് സമാഹരിച്ച തുക, ബന്ധപ്പെട്ട പാര്‍ട്ടി ഘടകങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയതായി സി.പി.എം സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ജില്ല തിരിച്ചുള്ള കണക്കുകള്‍

1 കാസര്‍കോഡ് 7930261.00
2 കണ്ണൂര്‍ 64642704.00
3 വയനാട് 5600000.00
4 കോഴിക്കോട് 24620914.00
5 മലപ്പുറം 25586473.00
6 പാലക്കാട് 14850906.00
7 തൃശ്ശൂര്‍ 20557344.00
8 എറണാകുളം 16103318.00
9 ഇടുക്കി 6834349.00
10 കോട്ടയം 6116073.00
11 ആലപ്പുഴ 7753102.00
12 പത്തനംതിട്ട 2626077.00
13 കൊല്ലം 11200386.00
14 തിരുവനന്തപുരം 14645419.00

Top