സക്കീര്‍ ഹുസൈനെതിരെയല്ല, പാര്‍ട്ടിക്കെതിരെയാണ് ഗൂഢാലോചന !

സി.പി.എം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ ‘വാളെടുത്തവര്‍’ വെട്ടിലായി, അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നതിനെതിരെയും അന്വേഷണം നടത്തും. ചോര്‍ന്ന റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി പാര്‍ട്ടിക്കെതിരെ സംഘടിത നീക്കം നടന്നതായി സി.പി.എം സംസ്ഥാന നേതൃത്വം.(വീഡിയോ കാണുക)

Top