കൊച്ചിയിലെ കോണ്‍ഗ്രസ്സ് കോട്ടകള്‍ തകര്‍ന്ന് തരിപ്പണമായി

സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചി നഗരത്തിന്റെ ഭരണം ഇനി ഇടതുപക്ഷത്തിന്, തകര്‍ന്നത് യു.ഡി.എഫിന്റെ കോട്ട, യുവാവായ എം. അനില്‍കുമാര്‍ കൊച്ചി മേയറാകും. അപ്രതീക്ഷിത തിരിച്ചടിയില്‍ അടിപതറി കോണ്‍ഗ്രസ്സ് നേതൃത്വം.(വീഡിയോ കാണുക)

Top