‘ഡോക് ലാം’ സംഘര്‍ഷം വ്യാപാര മേഖലയിലേക്കും പ്രതിഫലിക്കുന്നു

ന്ത്യ-ചൈന ‘ഡോക് ലാം’ സംഘര്‍ഷം വ്യാപാര മേഖലയിലേക്കും പ്രതിഫലിക്കുന്നു.

ചൈനയിലേക്കുള്ള ഇറക്കുമതിയിലും കയറ്റുമതിയിലുമൊക്കെ കടുത്ത നിയന്ത്രണമാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചൈനയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ഇറക്കുമതിചെയ്യുന്ന വസ്തുക്കളുടെ രണ്ട് ശതമാനം മാത്രമാണ് ഇന്ത്യ ചൈനയിലേയ്ക്ക് കയറ്റി അയയ്ക്കുന്നത്.

അതു കൊണ്ടു തന്നെ ഡോക് ലാം സംഘര്‍ഷത്തെ തുടര്‍ന്നുള്ള ഇന്ത്യയുടെ നിലപാട് ചൈനയ്ക്ക് കടുത്ത തിരിച്ചടി നല്കും.

Top