കോൺഗ്രസ്സ് പോലെയല്ല, കമ്യൂണിസ്റ്റുകൾ . . . അവർക്ക് നിലപാടുണ്ട് . . .

ലൗജിഹാദ്, നർക്കോട്ടിക് ജിഹാദ് വിഷയങ്ങളിൽ, കണക്കുകൾ നിരത്തി മുഖ്യമന്ത്രി നൽകിയ ഷോക്കിൽ അന്തംവിട്ട് യു.ഡി.എഫ് നേതാക്കൾ. മുഖ്യമന്ത്രിയുടെ നിലപാട് കൂടുതൽ പ്രതിരോധത്തിലാക്കിയത് പ്രതിപക്ഷ പാർട്ടികളെ. മുതലെടുപ്പ് നടത്താൻ ശ്രമിച്ചവർക്കും തിരിച്ചടി. (വീഡിയോ കാണുക).

Top