വാര്‍ത്താസമ്മേളന സമയത്തില്‍ മാറ്റം; മുഖ്യമന്ത്രി ഇന്ന് നാല് മണിയ്ക്ക് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തിന്റെ സമയത്തില്‍ മാറ്റം വരുത്തി. വൈകുന്നേരം നാലിന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പതിവായി വൈകുന്നേരം ആറിനായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയിരുന്നത്.

Top