പെട്രോളും ഡീസലും വീട്ടുപടിക്കലെത്തിച്ചു നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

petrol-diesel

ന്യൂഡല്‍ഹി: രാജ്യത്തെ ഉപയോക്താക്കള്‍ക്ക് പെട്രോളും ഡീസലും വീട്ടുപടിക്കലെത്തിച്ചു നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.

കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഐടി-ടെലികോം മേഖലയിലെ സാങ്കേതിക മുന്നേറ്റത്തിന്റെ സഹായത്തോടെ പെട്രോളും ഡീസലും വീടുകളില്‍ എത്തിക്കുമെന്നും ഇത് കാലതാമസമില്ലാതെ നടപ്പില്‍ വരുമെന്നുമാണ് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തത്.

Top