ഡ്രൈവിംഗ് ലൈസന്‍സുമായി ആധാര്‍ ബന്ധിപ്പിക്കാന്‍ തീരുമാനിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഡ്രൈവിംഗ് ലൈസന്‍സുമായി ആധാര്‍ ബന്ധിപ്പിക്കാന്‍ തീരുമാനിച്ച് കേന്ദ്രം.

ഇതു സംബന്ധിച്ച് ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരിയുമായി ചര്‍ച്ച ചെയ്‌തെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Top