സംവിധായകന്‍ സിദ്ദിഖിന് പൊറാട്ട് നാടകത്തിന്റെ ടീസര്‍ സമര്‍പ്പിച്ച് അണിയറക്കാര്‍

നൗഷാദ് സാഫ്‌റോണ്‍ സംവിധാനം ചെയ്യുന്ന പൊറാട്ട് നാടകത്തിന്റെ ടീസര്‍ റിലീസായി. സംവിധായകന്‍ സിദ്ദിഖിന് പ്രണാമമര്‍പ്പിച്ചു കൊണ്ടാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. സുനീഷ് വാരനാട് രചന നിര്‍വഹിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് വിജയന്‍ പള്ളിക്കരയാണ്. നൗഷാദ് ഷെരീഫ് ഛായഗ്രഹണവും രാഹുല്‍ രാജ് സംഗീത സംവിധാവും നിര്‍വഹിച്ചിരിക്കുന്നു. കോ-പ്രൊഡ്യൂസര്‍: ഗായത്രി വിജയന്‍, എക്‌സി.പ്രൊഡ്യൂസര്‍: നാസര്‍ വേങ്ങര, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രന്‍,നിര്‍മ്മാണ നിര്‍വ്വഹണം: ഷിഹാബ് വെണ്ണല, കലാസംവിധാനം: സുജിത്ത് രാഘവ് ,മേക്കപ്പ്:ലിബിന്‍ മോഹനന്‍ ,വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, സംഘട്ടനം: മാഫിയ ശശി, ഗാനരചന: ബി.ഹരിനാരായണന്‍, ഫൗസിയ അബൂബക്കര്‍

ശബ്ദ സന്നിവേശം:രാജേഷ് പി.എം, കളറിസ്റ്റ്: അര്‍ജ്ജുന്‍ മേനോന്‍, വി.എഫ്.എക്‌സ്: രതീഷ് രാമകൃഷ്ണന്‍ (ഗ്രാന്‍സ് വി എഫ് എക്‌സ് സ്റ്റുഡിയോ), നൃത്തസംവിധാനം: സജ്‌ന നജാം, സഹീര്‍ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനില്‍ മാത്യു, ലൊക്കഷന്‍ മാനേജര്‍: പ്രസൂല്‍ ചിലമ്പൊലി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ആന്റണി കുട്ടമ്പുഴ പോസ്റ്റ് പ്രൊഡക്ഷന്‍ ചീഫ്: ആരിഷ് അസ്ലം, പി.ആര്‍.ഒ: മഞ്ചു ഗോപിനാഥ്സ്റ്റില്‍സ്:രാംദോസ് മാത്തൂര്‍പരസ്യകല: മാ മിജോ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Top