കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി മരത്തിലിടിച്ചു; ഒരു മരണം

തിരുവനന്തപുരം: കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി മരത്തിലിടിച്ച് ഒരു മരണം. തിരുവനന്തപുരം പോങ്ങുംമൂട് പ്രവര്‍ത്തിക്കുന്ന സോേട്ടഴ്‌സ് ഓഫ് മേരി സഭയിലെ സിസ്റ്റര്‍ ഗ്രേസ് മാത്യുവാണ് (55) മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു.

തൃശ്ശൂരില്‍ നിന്നും നെടുമങ്ങാട്ടേയക്ക് വരുന്നതിനിടയില്‍ പിരപ്പന്‍കോട് വച്ചാണ് അപകടം ഉണ്ടായത്.

 

Top