സിനിമയിലെ ആ ‘ദൃശ്യം’പുറത്തായ ദിവസം തന്നെ ആ പാലവും ‘വീണു’

പാലാരിവട്ടം പാലവും പഞ്ചവടി പാലവും തമ്മിലുള്ള ബന്ധം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു. സിനിമയില്‍ പാലം വീണത് ദ്യശ്യമായ ദിവസം തന്നെ ഇവിടെ പാലം പണിയും ആരംഭിച്ചു. വില്ലനായിരിക്കുന്നതാകട്ടെ മുന്‍ മന്ത്രിയും (വീഡിയോ കാണാം )

Top