എറണാകുളം റെയില്‍വേ ട്രാക്കിന് സമീപം മയിലിന്റെ ജഡം കണ്ടെത്തി

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ ട്രാക്കിന് സമീപം മയിലിന്റെ ജഡം.

വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടു കൂടിയാണ് മയിലിന്റെ ജഡം യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ദീര്‍ഘദൂര ട്രെയിനില്‍ തടഞ്ഞ് ഇവിടെ എത്തിയതാകാനാണ് സാധ്യത.

റെയില്‍വേ പൊലീസ് സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു.

Top