ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെയും വയോധികന്റെയും മൃതദേഹം കണ്ടെത്തി

dead-body

കോട്ടയം: ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. പിറവം ഉഴവൂര്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികന്‍ ശങ്കരന്‍ നായരുടെ മൃതദേഹവും കവിയൂരില്‍ വെള്ളക്കെട്ടില്‍ കാണാതായ വിദ്യാര്‍ഥി ബിന്നി(18)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഓണക്കൂര്‍ പാലത്തിന് സമീപം ഉഴവൂര്‍ തോട്ടില്‍ കുളിക്കാനിറങ്ങവേയാണ് ശങ്കരന്‍ നായര്‍ ഒഴുക്കില്‍പ്പെട്ടത്.

Top