സ്വര്‍ണ്ണക്കുരുക്കില്‍ വരാന്‍ പോകുന്നത് വമ്പന്‍ ട്വിസ്റ്റ് ?

സ്വര്‍ണ്ണക്കടത്ത് സംഭവത്തില്‍ കേന്ദ്ര മന്ത്രി വി.മുരളീധരന്റെ നിലപാട് തള്ളിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ ഞെട്ടി രാഷ്ട്രീയ കേന്ദ്രങ്ങള്‍. കേന്ദ്രം പരിഗണിച്ചത് മന്ത്രിയുടെ വാദങ്ങളല്ല, കസ്റ്റംസിന്റെയും ഐ.ബിയുടെയും വാദങ്ങളാണ്. വെട്ടിലായത് മുരളീധരനും കേരളത്തിലെ ബി.ജെ.പി നേതൃത്വവും ! (വീഡിയോ കാണുക)

Top