വിജയ് സേതുപതിയുടെ കറുപ്പന്റെ ട്രെയിലറിനു മികച്ച പ്രതികരണം

vijay-sethupathyyy

തമിഴ് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞ താരമാണ് വിജയ് സേതുപതി. തമിഴകത്ത് മാത്രമല്ല കേരളത്തിലും നിരവധി ആരാധകരുള്ള വിജയ് സേതുപതി നായകനായെത്തുന്ന പുതിയ ചിത്രം കറുപ്പന്‍ റിലീസിന് ഒരുങ്ങുകയാണ്.

ആര്‍ പനീര്‍സെല്‍വം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ യു ട്യൂബില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. തന്യയാണ് നായികയായി എത്തുന്നത്.

പശുപതി, ബോബി സിംഹ തുടങ്ങിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലില്‍ എത്തുന്നു. എ എം രത്‌നവും എസ് ഐശ്വര്യയും ചേര്‍ന്നാണ് കറുപ്പന്‍ നിര്‍മ്മിക്കുന്നത്.

 

Top