ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എക്സ്ട്രാ ഹാപ്പിനെസ്സ് ഡെയിസ് ഓഫറുകളില്‍ ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങള്‍ക്ക് അത്യാകര്‍ഷകമായ ഓഫറുകള്‍. ലാപ്പ്ടോപ്പുകളുടെ പ്രമുഖ ബ്രാന്‍ഡായ ഏസറിന്റെ പ്രോഡക്ടുകള്‍ക്ക് മികച്ച ഡിസ്‌ക്കൗണ്ട്. വലിയ വിലയിലുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ വളരെ കുറഞ്ഞ വിലയിലാണ് ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാകുന്നത്.
ഏസര്‍ വയര്‍ലെസ്സ് കീബോഡ് ആന്റ് മൗസ് കോമ്പോ
യുഎസ്ബി വയര്‍ലെസ്സ് കണക്ടിവിറ്റി ടെക്‌നോളജിയിലാണിവ നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ ഒപ്പ്ടിക്കല്‍ മൂവ്മെന്റ് ഡിറ്റക്ഷന്‍ ടെക്ക്നോളജിയില്‍ ഇന്‍ഡോര്‍ കീബോഡ് ഡിസ്‌ക്രിപ്ഷനുമിവയ്ക്കുണ്ട്. വളരെ സ്മൂതും, സോഫ്റ്റ് ക്ലിക്ക് ഗ്ലൈഡുമാണിവയുടെ മൗസിനുള്ളത്. 2.4hz വയര്‍ലെസ്സ് ടെക്ക്നോളജിയില്‍ 32 അടി അകലെ വരെ ഇവ കണക്ട് ചെയ്യാവുന്നതാണ്. കൂടാതെ ഊര്‍ജ്ജം ലാഭിക്കാനായി സ്ലീപ്പ് മോഡുപയോഗിച്ച് ഇവ പ്രവര്‍ത്തന രഹിതമായിരിക്കുന്ന സമയത്ത് സ്വിച്ച് ഓഫാകുന്നതാണ്.
ഏസര്‍ UT222Q 21.5 ഇഞ്ച് ഫുള്‍ എച്ച്ഡി ടച്ച് മോണിറ്റര്‍
21.5 ഇഞ്ച് ഫുള്‍ എച്ച്ഡി വൈഡ് സ്‌ക്രീന്‍ ഐപിഎസ് ടച്ച് സ്‌ക്രീന്‍ മോണിറ്ററാണിവയിലുള്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ സീറോ ഫ്രെയിം ഡിസൈനില്‍ എഎംഡി റേഡിയോണ്‍ ഫ്രീസിന്‍ക് ടെക്ക്നോളജിയുമിവയിലുള്‍പ്പെടുത്തിയിരിക്കുന്നു. വിന്‍ഡോസ് 10 പ്രവര്‍ത്തിക്കുന്നയിവയക്ക് 10 പോയിന്റ് മള്‍ട്ടി ടച്ച് സ്‌ക്രീനാണുള്ളത്. അതുകൊണ്ട് തന്നെ വെബ് പേജുകള്‍ സ്‌ക്രോള്‍ ചെയ്യാനും, ഫോട്ടോസ് കാണാനും, ഗെയിം കളിക്കാനും നിങ്ങളുടെ വിരല്‍ സ്‌ക്രീനില്‍ തൊട്ടാല്‍ മതിയാകും. ദീര്‍ഘകാലത്തെ ഈടുനില്‍പ്പിനും പോറലില്‍ നിന്നുള്ള സംരക്ഷണത്തിനുമായി 7H UT22Q ഹാര്‍ഡ്നെസ്സ് സഹായിക്കുന്നു. 33000 രൂപയുടെ ഈ മോണിറ്റര്‍ 44 ശതമാനം ഓഫറില്‍ 18,549 രൂപയ്ക്ക് ലഭിക്കുന്നതാണ്.
ഏസര്‍ വണ്‍ 14 ലാപ്ടോപ്പ്
മികച്ച പെര്‍ഫോമന്‍സുമായി വിപണികളിലിറങ്ങിയ ഏസര്‍ ലാപ്ടോപ്പാണിത്. 14 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുള്ള ലാപ്ടോപ്പില്‍ ഇന്റല്‍ കോര്‍ ഐ5 1135ജി7 പ്രൊസസ്സറാണുള്ളത്. ക്യാമറ ഷട്ടര്‍, യുഎസ്ബി 3.2 റിവേഴ്സിബിള്‍ ടൈപ്പ് സി കണക്ടര്‍ ഫീച്ചറുകള്‍ ലാപ്ടോപ്പിനെ മികച്ചതാക്കുന്നു. വിന്‍ഡോസ് 11 ഹോം ഓഎസ്സുള്ള ഏസര്‍ ലാപ്ടോപ്പില്‍ 512ജിബി എസ്എസ്ഡി സ്റ്റോറേജ് സംവിധാനമാണുള്ളത്.
ഏസര്‍ 43 ഇഞ്ച് എച്ച് പ്രോ സീരീസ് 4ഗ അള്‍ട്രാ എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി ഗൂഗിള്‍ ടിവി
3840×2160 4K അള്‍ട്രാ എച്ച്ടി റെസലൂഷനിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. 60 ഹേര്‍ട്ട്സ് റിഫ്രഷ് റേറ്റില്‍ 178 ഡിഗ്രി വൈഡ് ആങ്കിളുമിവയ്ക്ക് സ്വന്തം. ഡുവല്‍ ബാന്‍ഡ് വൈഫൈയില്‍ 2 വേ ബ്ലൂടൂത്ത് കണക്ടിവിറ്റിയുമിവയ്ക്ക് സ്വന്തം. പേഴ്സണല്‍ കമ്പ്യൂട്ടര്‍, ലാപ്പ്ടോപ്പ്, സെറ്റ് ടോപ്പ് ബോക്സ്, ബ്ലൂ-റേ സ്പീക്കര്‍, ഗെയിമിങ് കണ്‍സോള്‍ പോലുള്ളവ കണക്ട് ചെയ്യാനായി 2.1×3 എച്ച്ഡിഎംഐ പോര്‍ട്ടുകളുമിവയിലുള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഹാര്‍ഡ് ഡ്രൈവുകളും മറ്റ് യുഎസ്ബി ഡിവൈസുകളും കണക്ട് ചെയ്യാനായി യുഎസ്ബി പോര്‍ട്ട് 2.0×1.30 ഉണ്ട്. മികച്ച ശ്രവ്യാനുഭവത്തിനായി 76 വാട്ട് പിആര്‍ഓ സ്പീക്കറുകളുമിവയിലുള്‍പ്പെടുത്തിയിരിക്കുന്നു. ഇതിനോടൊപ്പം തന്നെ ഡോള്‍ബി അറ്റ്മോസ്, ഡുവല്‍ ആമ്പ്ളിഫൈര്‍, ഡുവല്‍ വൂഫര്‍, ഡുവല്‍ ട്വീറ്റര്‍ എന്നിവയുമുണ്ട്.