കോപ ഡെ ല റൈന ടൂര്‍ണമെന്റില്‍ ബാഴ്‌സലോണ വനിതാ ടീം സെമിഫൈനലില്‍

ബാഴ്‌സലോണ: ബാഴ്സലോണ വനിതകള്‍ സെമി ഫൈനലില്‍. കോപ ഡെ ല റൈന ടൂര്‍ണമെന്റില്‍ ലെവന്റെയെ എതിരില്ലാത്ത തോല്‍പ്പിച്ചാണ് ബാഴ്സലോണ വനിത ടീം സെമിയിലേക്ക് കടന്നത്. 82ആം മിനുട്ടില്‍ അലക്‌സിയ പുറ്റെല്ല നേടിയ ഗോളാണ് ബാഴ്‌സ ജയന്‍ ഉറപ്പിച്ചത് അലക്‌സിയയുടെ സീസണിലെ 32ആം ഗോളാണിത്. ബാഴ്‌സലോണ വനിതകള്‍ നിലവില്‍ ഈ ടൂര്‍ണമെന്റിലെ ജേതാക്കളാണ്.

Top