ലീകോ ചെയര്‍മാന്‍ ജിയാ യീട്ടിങിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ന്‍കിട സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ലീകോയുടെ എല്ലാസാമ്പത്തിക ഇടപാടുകളും മരവിപ്പിച്ചു .

ലീകോ ചെയര്‍മാന്‍ ജിയാ യീട്ടിങിന്റെയും,ഭാര്യയുടെയും പേരിലുള്ള വസ്തുവകകള്‍ ആണ് തടഞ്ഞത്.

സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ്സിനായി നൽകിയിട്ടുള്ള വായ്പകളില്‍ ലീകോ പലിശ പിഴവുകള്‍ പിന്തുടരുന്ന സാഹചര്യത്തിലാണ് ഈ നടപടി.

കഴിഞ്ഞ വര്‍ഷം അമേരിക്കയിലും ലീകോ ടെലിവിഷൻ ബിസിനസ് ആരംഭിച്ചിരുന്നു.

സ്വത്തുക്കള്‍ തടഞ്ഞത് ലീകോയുടെ വളര്‍ച്ചയ്ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

Top