മോദിയുടെ സ്വപ്നം ‘ത്രിശങ്കുവിൽ’

ൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിൻ്റെ അറസ്റ്റ് പ്രതിപക്ഷത്തിന് നൽകിയത് പുതിയ ഊർജ്ജം. വലിയ രൂപത്തിലുള്ള പ്രതിഷേധമാണ് രാജ്യത്ത് പടർന്നിരിക്കുന്നത്. അത് സോഷ്യൽ മീഡിയകളിലും പ്രകടമാണ്. ഈ പോക്ക് പോയാൽ 400 സീറ്റ് എന്ന ലക്ഷ്യത്തിൽ ബി.ജെ.പി എത്തില്ലന്നു മാത്രമല്ല , ഭരണത്തിൽ നിന്നു പോലും ഒരു പക്ഷേ പുറത്തു പോകേണ്ടി വന്നേക്കും. അതാണ് ഇപ്പോഴത്തെ അവസ്ഥ. (വീഡിയോ കാണുക)

Top