ഇന്നു രാവിലെ 10 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വാര്‍ഷിക പരീക്ഷകള്‍ 9.45 ന് ആരംഭിക്കും

exam

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇന്നു രാവിലെ 10 ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന രണ്ടാംപാദ വാര്‍ഷിക പരീക്ഷകള്‍ രാവിലെ 9.45 ന് ആരംഭിക്കും. സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

Top