മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് അലഹബാദ് ഹൈക്കോടതി

madrasa

ന്യൂഡല്‍ഹി: മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് അലഹബാദ് ഹൈക്കോടതി.

എല്ലാവരും ദേശീയ ഗാനത്തെയും പതാകയെയും ബഹുമാനിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മദ്രസകളില്‍ ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.Related posts

Back to top