സ്പീക്കറെ കുരുക്കാനുള്ള ‘അജണ്ട’ കേന്ദ്ര സര്‍ക്കാറിന്റെ

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഇടതു സര്‍ക്കാരിനും എതിരായ കേന്ദ്ര ഏജന്‍സികളുടെ പകപോക്കല്‍ നീക്കത്തെ എന്ത് വില കൊടുത്തും നേരിടുമെന്ന് പ്രഖ്യാപിച്ച് ഇടതുപക്ഷം. അണിയറയില്‍ സര്‍വ്വ സന്നാഹങ്ങളും തയ്യാര്‍.(വീഡിയോ കാണുക)

Top