ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ച നിലയില്‍

hanging

തൃശൂര്‍: തൃശൂര്‍ ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ച നിലയില്‍. ഒരുമനയൂര്‍ സ്വദേശി ഉമര്‍ ഖതാബ് ആണ് തൂങ്ങിമരിച്ചത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ നവംബറിലാണ് ഇയാള്‍ പിടിയിലായത്.

Top