പൊലീസിന് നേരെ നാടൻ ബോംബെറിഞ്ഞ ശേഷം പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം: പൊലീസിന് നേരെ നാടൻ ബോംബെറിഞ്ഞ ശേഷം പ്രതി രക്ഷപ്പെട്ടു. പോക്സോ കേസിൽ പ്രതിയായ സന്തോഷാണ് കഴക്കൂട്ടം പൊലീസിന് നേരെ ബോംബെറിഞ്ഞത്.

മറ്റൊരു  പെൺകുട്ടിയെ ഒപ്പം കൊണ്ടുപോയി പീഡിപ്പിക്കുന്നു എന്ന സന്തോഷിന്‍റെ മുന്‍ഭാര്യയുടെ പരാതിയിലാണ് കഴക്കൂട്ടം പൊലീസ് ഇയാൾ താമസിക്കുന്ന വാടക വീട്ടിൽ എത്തിയത്. എന്നാൽ പൊലീസിനെ കണ്ട പ്രതി ബോംബ് വലിച്ചെറിഞ്ഞ ശേഷം ഓടി രക്ഷപെടുകയായിരുന്നു.

 

Top