വനിതാ ഏഷ്യാ കപ്പിന് ഇന്ന് ജോര്‍ദാനില്‍ തുടക്കമാകും; ചൈന തായ്‌ലാന്റിനെ നേരിടും

ജോർദാൻ : വനിതാ ഏഷ്യാ കപ്പിന് ഇന്ന് തുടക്കം. ജോര്‍ദാനില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ചൈന തായ്‌ലാന്റുമായും ജോര്‍ദാന്‍ ഫിലിപ്പെയിംസുമായും ഏറ്റുമുട്ടും. ജപ്പാനാണ് നിലവിലെ ഏഷ്യാ കപ്പ് ചാമ്പ്യന്‍.

പതിനഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ എട്ടു ടീമുകളാണ് പങ്കെടുക്കുന്നത്. ആദ്യ അഞ്ചു സ്ഥാനക്കാര്‍ക്കാണ് ലോകകപ്പ് യോഗ്യത ലഭിക്കുന്നത്.

Top