തിളച്ചു മറിയുന്ന തവനൂർ, ജലീലിന് അഗ്നിപരീക്ഷണം

വന്നൂരിൽ പോരാട്ടം കടുപ്പമാകുന്നു. ഫിറോസ് കുന്നുംപറമ്പിലിന് എതിരായ ആരോപണത്തെ, തിരിച്ചും ആയുധമാക്കി യു.ഡി.എഫ്.ഫിറോസിനു വേണ്ടി സർവ്വശക്തിയുമെടുത്ത് ലീഗും കോൺഗ്രസ്സും രംഗത്ത്. ജലീലിനെ വീഴ്ത്തുക തന്നെ അവരുടെ ലക്ഷ്യം, അഭിമാന പോരാട്ടമായി കണ്ട് പ്രതിരോധം തീർത്ത് ഇടതുപക്ഷവും… ആര് വീഴും തവന്നൂരിൽ ?( വീഡിയോ കാണുക)

Top