ആ പ്രഖ്യാപനം ലീഗിൻ്റെ കണക്ക് കൂട്ടലുകൾക്കും അപ്പുറം !

വഖഫ് ബോർഡ് നിയമന വിഷയത്തിൽ സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾക്ക് നൽകിയ വാഗ്ദാനം പാലിക്കുക വഴി ആ സമുദായത്തിന് തന്നെ കൂടുതൽ സ്വീകാര്യനായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് മലബാറിൽ രാഷ്ട്രിയപരമായി ഇടതിന് കരുത്ത് പകരും (വീഡിയോ കാണുക)

Top