തരൂർ മത്സരിക്കുന്നത് മുൻകൂട്ടി തയ്യാറാക്കിയ ‘തിരക്കഥ’ പ്രകാരം ?

കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ നടക്കുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണെന്ന് ആക്ഷേപം. ശശി തരൂരിന്റെ മത്സരം പോലും ഹൈക്കമാന്റ് പ്രേരണയിലെന്ന് ! രാഹുലിനോട് നടക്കാന്‍ ഉപദേശിച്ച രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ തന്നെയാണ് തരൂരിനെയും കളത്തിലിറക്കാന്‍ നിര്‍ദ്ദേശിച്ചതെന്നും അഭ്യൂഹം.(വീഡിയോ കാണുക)

Top