ശശി തരൂരിനും ഉണ്ട് ഒരു ‘സ്വപ്നം’ വല്ലാത്തൊരു സ്വപ്നം !

ലീഗ് പിന്തുണയിൽ അടുത്ത തവണ യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ ശശി തരൂരിന്റെ തന്ത്രപരമായ നീക്കം. മലബാർ മേഖലയിലെ സന്ദർശനം പൂർത്തിയായാൽ തെക്കൻ മേഖലയിലും പര്യടനം തുടരും ( വീഡിയോ കാണുക)

Top