ശക്തമായ സ്ത്രീ കഥാപാത്രവുമായി അരുവി ; കിടിലൻ ട്രെയിലര്‍ പുറത്തെത്തി

ക്തമായ സ്ത്രീ കഥാപാത്രത്തെ പരിചയപെടുത്തുന്ന പുതിയ തമിഴ് ചിത്രമാണ് അരുവി.

അരുവിയുടെ കിടിലൻ ട്രെയിലര്‍ പുറത്തെത്തി.

അഥിതി ബാലന്‍, ശ്വേതാ ശേഖര്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അരുണ്‍ പ്രഭു പുരുഷോത്തനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഡിസംബർ 15ന് സിനിമ തിയേറ്ററുകളില്‍ എത്തും.

Top