പച്ചക്കറി കൃഷിയുടെ മറവില്‍ കഞ്ചാവ് കൃഷി; തലശ്ശേരി സ്വദേശി പിടിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ വീട്ടുവളപ്പില്‍ പച്ചക്കറി കൃഷിയുടെ മറവില്‍ കഞ്ചാവ് കൃഷി നടത്തിയയാള്‍ പിടിയില്‍. തലശ്ശേരി സ്വദേശി അരവിന്ദാക്ഷനെയാണ് എക്‌സൈസ് പിടികൂടിയത്.

ഇയാളുടെ വീട്ടുവളപ്പില്‍ നിന്ന് 71 കഞ്ചാവ് ചെടികളും പിടികൂടിയിട്ടുണ്ട്. രണ്ടാഴ്ച മുതല്‍ ആറ് മാസം വരെ പ്രായമുള്ള ചെടികളാണ് പിടികൂടിയത്.

 

Top