തലക്കാവേരി മണ്ണിടിച്ചില്‍ ; കാണാതായ ഒരാളുടെ കൂടെ മൃതദേഹം കണ്ടെത്തി

കൊടഗ്: തലക്കാവേരി ഉരുള്‍പ്പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം മൂന്നായി. ഇനി രണ്ടുപേരെയാണ് കണ്ടെത്താനുള്ളത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുമെന്ന് കുടക് ജില്ലയുടെ ചുമതലയുള്ള വി സോമണ്ണ പറഞ്ഞു.

Top