‘തല’ അജിത്ത് രാഷ്ട്രീയത്തിൽ ഇറങ്ങുമോ ? ബി.ജെ.പി നീക്കം . . .

തെലങ്കുമണ്ണില്‍ സൂപ്പര്‍താരം ജൂനിയര്‍ എന്‍.ടി ആറുമായി ചര്‍ച്ച നടത്തിയ അമിത് ഷാ അടുത്തതായി ലക്ഷ്യമിടുന്നത് തമിഴ് നാടും കേരളവും, നടന്‍ അജിത്തിനെയും ജയറാമിനെയും എന്‍.ഡി.എയോട് അടുപ്പിക്കാന്‍ നീക്കം. ദൂതുമായി പ്രമുഖ സിനിമാ പ്രവര്‍ത്തകരും രംഗത്ത് ! ( വിഡിയോ കാണുക)

 

Top