വടക്കന്‍ താ​യ്‌​ല​ന്‍​ഡി​ലും ലാ​വോ​സി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം

earthquake

ബാങ്കോക്ക്: വടക്കന്‍ തായ്ലന്‍ഡിന്റേയും ലാവോസിന്റേയും അതിര്‍ത്തി പ്രദേശത്ത് ശക്തമായ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്.

തായ്ലന്‍ഡിന്റെ വടക്കന്‍ നഗരമായ ചിയാംഗ് മായിയില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം വളരെനേരം നീണ്ടുനിന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

Top