ശിവസേന സ്ഥാപക നേതാവ് ബാല്‍ താക്കറെയായി നവാസുദ്ദീന്‍ സിദ്ദിഖി ; ടീസര്‍ പുറത്ത്

ശിവസേന സ്ഥാപക നേതാവ് ബാല്‍ താക്കറെയായി നവാസുദ്ദീന്‍ സിദ്ദിഖി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി.

ശിവസേന വക്താവും എംപിയുമായ സഞ്ജയ് റൗത്താണ് ചിത്രത്തിന്‍റെ കഥയെഴുതിയത്. അഭിജിത്ത് പാന്‍സെയാണ് സംവിധാനം.

ഏറ്റവും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് നവാസുദ്ദീന്‍ സിദ്ദിഖി ബാല്‍ .

Top