കശ്മീരില്‍ സിപിഎം എംഎൽഎയുടെ വീടിനു നേരെ ഭീകരാക്രമണം

ശ്രീ​​ന​​ഗ​​ർ: കശ്മീരില്‍ സി​​പി​​എം എം​​എ​​ൽ​​എ മു​​ഹ​​മ്മ​​ദ് യൂ​​സ​​ഫ് ത​​രി​​ഗാ​​മി​​യു​​ടെ കു​​ൽ​​ഗം ജി​​ല്ല​​യി​​ലെ ത​​ര​​ഗാം ഗ്രാ​​മ​​ത്തി​​ലെ വ​​സ​​തി​​യി​​ലേ​​ക്ക് ഭീ​​ക​​ര​​ർ ആ​​ക്ര​​മ​​ണം ന​​ട​​ത്തി.

വ്യാഴാഴ്ച രാ​​ത്രി ഒമ്പതരയോടെ ആണ് സംഭവം. ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആ​​ർ​​ക്കും പ​​രി​​ക്കി​​ല്ല.

വ്യാഴാഴ്ച ത​​രിഗാ​​മി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ എം​​എ​​ൽ​​എ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ശ്രീ​​ന​​ഗ​​റി​​ലെ വ​​സ​​തി​​യി​​ലേ​​ക്കു പോ​​യി​​രു​​ന്നു. ഈ ​​സ​​മ​​യ​​മാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ന്ന​​ത്.

Top