ജമ്മു കശ്മീരിൽ ബിജെപി നേതാവിനെ തീവ്രവാദികൾ വെടിവച്ചു കൊന്നു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ബിജെപി നേതാവിനെ തീവ്രവാദികള്‍ വെടിവച്ചുകൊലപ്പെടുത്തി. അനന്തനാഗ് ജില്ലയിലെ നൗഗാമില്‍ ഗുലാം മുഹമ്മദ് മിര്‍ ആണ് കൊല്ലപ്പെട്ടത്

2008 ലും 2014 ലും ഗുലാം മുഹമ്മദ് മിര്‍, ദോടു നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു.

Top